Sale!
, ,

ENTE JEEVITHATHILE VAZHIVILAKKUKAL

Original price was: ₹180.00.Current price is: ₹162.00.

എന്റെ
ജീവിതത്തിലെ
വഴിവിളക്കുകള്‍

ഇ.എം ബേബി

വിവിധ സംരംഭങ്ങളിലൂടെ വളർച്ചയുടെ പടവുകൾ കയറിയ അദ്ധ്വാനശാലിയായ ഒരു മനുഷ്യന്റെ ജീവിതത്തെ അടയാളപ്പെടുത്തുന്ന പുസ്തകം. ഇടവനമഠത്തിൽ ബേബി എന്ന നാട്ടിൻപുറത്തുകാരൻ ഇ.എം. ബേബി ഗ്രൂപ്പ് എന്ന വ്യവസായലോകം കെട്ടിപ്പെടുത്തതിന്റെ നാൾവഴികൾ ‘എന്റെ ജീവിതത്തിലെ വഴിവിളക്കുകൾ’ എന്ന ഈ ആത്മകഥയിലൂടെ രേഖപ്പെടുത്തുന്നു. അതോടൊപ്പംതന്നെ ഹൈറേഞ്ചിന്റെ സാമൂഹിക, വ്യാവസായിക, സാംസ്കാരിക, വികസന മണ്ഡലങ്ങളിൽ സജീവപങ്കാളിയായിരുന്ന ബഹുമുഖപ്രതിഭയെയും ഇതിൽ കാണാം.

Guaranteed Safe Checkout

AUTHOR: EM BABY
SHIPPING: FREE

Publishers

Shopping Cart
ENTE JEEVITHATHILE VAZHIVILAKKUKAL
Original price was: ₹180.00.Current price is: ₹162.00.
Scroll to Top