Sale!
,

Ente Jeevithathile Yogayum Rishikeshum

Original price was: ₹320.00.Current price is: ₹288.00.

എന്റെ
ജീവിതത്തിലെ
യോഗയും
ഋഷികേശും

സക്കീന സുല്‍ത്താന്‍

ഒരു സ്ത്രീയുടെ അനുഭവ സഞ്ചാരം. ഇതില്‍ ഭ്രാന്തും തത്വചിന്തയും മതവും കവിതയും വഴിയോരക്കാഴ്ചകളായി മിന്നി മറയുന്നു. ഇടയ്‌ക്കൊക്കെ സഹയാത്രക്കാര്‍ വന്നു പോകുന്നു. അവരൊക്കെ യാത്രികയോട് കുശലം പറഞ്ഞു എവിടെ വച്ചോ പിരിയുന്നു. അവരെല്ലാം മറ്റ് യാത്രകളിലാണ്. പരസ്പരം വഴി മുറിച്ച് കടന്നു പോകുന്ന ജീവിത പഥങ്ങള്‍. വളഞ്ഞു പുളഞ്ഞു പോകുന്ന വാഴ്ബവിന്റെ വഴികള്‍. അവയ്ക്കിടയില്‍ സ്വന്തം ജീവിതയാനത്തെ സക്കീന ഇഴപിരിച്ചെടുത്ത് തന്റെ തന്നെ മനസ്സിലൂടെ നമുക്കു മുന്നില്‍ കാഴ്ചവെക്കുന്നു. സക്കീന ഒരു സഞ്ചാരി മാത്രമല്ല, പോരാളി കൂടിയാണ്. തന്റെ വഴികള്‍ കണ്ടെത്തി യാത്ര ചെയ്യാന്‍ തടസ്സങ്ങള്‍ ഏറെയുള്ള ഒരു വ്യക്തി.

Guaranteed Safe Checkout

Author: Sakeena Sulathan
Shipping: Free

Publishers

Shopping Cart
Ente Jeevithathile Yogayum Rishikeshum
Original price was: ₹320.00.Current price is: ₹288.00.
Scroll to Top