Sale!
,

Ente Jnananweshanangal

Original price was: ₹150.00.Current price is: ₹135.00.

എന്റെ
ജ്ഞാനാന്വേഷണങ്ങള്‍

എം.വി മുഹമ്മദ് സലീം മൗലവി

പണ്ഡിതന്‍, വാഗ്മി, എഴുത്തുകാരന്‍, ബഹുഭാഷാ പണ്ഡിതന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലകളില്‍ കേരള മുസ്ലിം സാമൂഹിക മണ്ഡലത്തില്‍ നിറഞ്ഞ് നിന്ന ബഹുമുഖ പ്രതിഭയായിരുന്നു എം.വി. മുഹമ്മദ് സലീം മൗലവി. അക്ഷരാര്‍ത്ഥത്തില്‍ ജ്ഞാനാന്വേഷണമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ആ ജീവിതത്തെ അദ്ദേഹം തന്നെ അനാവരണം ചെയ്യുകയാണ് ഈ ആത്മകഥയില്‍. കൂട്ടത്തില്‍ മൗലവിയുടെ വൈജ്ഞാനികവും സാമൂഹികവുമായ ജീവിതത്തെ അടുത്ത് നിന്ന് കാണുകയും അനുഭവിക്കുകയും ചെയ്ത ഏതാനും പേരുടെ അനുസ്മരണ കുറിപ്പുകളും.

Compare
Shopping Cart
Scroll to Top