Sale!
,

Ente Katha Adhava Oru Malayali Yuvathiyude Jeevithayathra

Original price was: ₹265.00.Current price is: ₹239.00.

എന്റെ കഥ
അഥവാ
ഒരു മലയാളിയുവതിയുടെ
ജീവിതയാത്ര

വിനയ
അവതാരിക : സക്കറിയ

ഒരു സാധാരണ പെണ്‍കുട്ടിയില്‍നിന്നും ആത്മബോധമുള്ള ഒരു സ്ത്രീയിലേക്കുള്ള യാത്രയാണ് ഈ ആത്മകഥ. വിനയയുടെ ഉല്‍ക്കണ്ഠകളും ക്ഷോഭങ്ങളും സങ്കടങ്ങളും സ്‌നേഹവും എതിര്‍ പ്പുകളും മലയാളിബോധത്തിന്റെ കപടഭിത്തികളെയാണ് ഭേദിക്കു ന്നത്. സ്ത്രീയുടെ അര്‍ഹമായ ഇടങ്ങള്‍ക്കുവേണ്ടി സ്വന്തം ജീവിത ത്തെ സമരമാക്കി കഠിനപഥങ്ങളിലൂടെയുള്ള ഈ യാത്ര നമ്മെ തെ ളിച്ചമുള്ള ഇടങ്ങളിലേക്ക് നയിക്കുന്നു. ചട്ടങ്ങള്‍ സ്ത്രീക്കും പുരു ഷനും ഒരുപോലെയാകണം എന്നു കരുതുന്ന ഒരു ജനാധിപത്യ വിശ്വാസിയുടെ നിരീക്ഷണങ്ങളാണ് ഈ അനുഭവക്കുറിപ്പുകള്‍.

Categories: ,
Guaranteed Safe Checkout

Author: Vinaya
Shipping: Free

Publishers

Shopping Cart
Ente Katha Adhava Oru Malayali Yuvathiyude Jeevithayathra
Original price was: ₹265.00.Current price is: ₹239.00.
Scroll to Top