എന്റെ കവിത
ഇന്ദു മേനോന്‍
നിശ്ചലയാക്കിയാലും പ്രേമിക്കാന്‍ കെല്പുള്ള പെണ്ണുങ്ങളുടെ കഥയുള്ള കവിതകളാണിത്. ഉടലാധിയടിപ്പെടാതെ അലസമായ് കറങ്ങി നടക്കാന്‍ ധൈര്യമുള്ള പെണ്ണുങ്ങള്‍ ഉമ്മത്തിന്‍കായ് പോലെ കൈത്തോടില്‍ മഴയൊഴുകിയും മലയൊഴുകിയും വന്ന തണുത്ത വെള്ളത്തിലും വിഷവേരോടിക്കുന്നു. ഹൃദയച്ചുൂണ്ടിയില്‍ കോര്‍ക്കാന്‍ പ്രേമത്തിന്റെ വിവിധ ഭാവങ്ങളുരഞ്ഞ കവിതകള്‍.
Original price was: ₹150.00.₹130.00Current price is: ₹130.00.
Reviews
There are no reviews yet.