സ്വകീയമായ താത്ത്വികവഴികളിലൂടെ മലയാളത്തിന് ഒരു പുതിയ മൗലികദര്‍ശനം സംഭാവനചെയ്യുന്ന പുസ്തകമാണ് എം.കെ.ഹരികുമാറിന്റെ ‘എന്റെ മാനിഫെസ്റ്റോ’. സാഹിത്യ, വിമര്‍ശന, ദാര്‍ശനിക രംഗത്ത് ഹരികുമാര്‍ സ്വന്തം സിദ്ധാന്തവും ആശയവും അവതരിപ്പിക്കുന്നു. ആധുനികതയ്ക്കും ഉത്തരാധുനികതയ്ക്കും അപ്പുറമുള്ള വ്യത്യസ്തമായ ഒരു ചിന്താലോകമാണ് ഈ കൃതി ചൂണ്ടിക്കാട്ടുന്നത്.
”പ്രാചീനമായ അദ്വൈതദര്‍ശനവും ഹരികുമാര്‍ കണ്ടെത്തുന്ന നവീനമായ അദ്വൈതവും തമ്മില്‍ അടിസ്ഥാനപരമായ അന്തരമുണ്ട്.”
– ചാത്തനാത്ത് അച്യുതനുണ്ണി
”സ്വയം നിരാസത്തിലൂന്നിയ ‘നവാദ്വൈതം’ കേവലം അചലമായ ഒരു വിചാരമല്ല, മറിച്ച് നവവിപ്ലവ ഛായയുള്ള ഒരു ചിന്താധാരയാണ്.” – ഡോ.യാക്കോബ് മാര്‍ ഐറേനിയോസ്
”നവാദ്വൈതത്തിന്റെ ഈ പ്രക്രിയ പുനര്‍നിര്‍മ്മാണമാണ്. പുതിയ അര്‍ത്ഥങ്ങളുടെ പ്രകാശനമാണ്. പുതിയ പ്രപഞ്ചോല്‍പ്പത്തിയുടെ മഹാവിസ്ഫോടനമാണ്.” – ഫാ.ഡോ.കെ.എം.ജോര്‍ജ്
Original price was: ₹85.00.₹80.00Current price is: ₹80.00.
Out of stock