Shopping cart

Sale!

Ente Police Dinangal

എന്റെ
പൊലീസ്
ദിനങ്ങള്‍

പി.എം. കുഞ്ഞുമൊയ്തീന്‍കുട്ടി ഐ.പി.എസ്.

പൊലീസ് സേനയിലെ ആറു ശ്രേണികളിലെ ചില അനുഭവങ്ങള്‍ ആണ് ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂട്ടായ ചിന്തയും ചര്‍ച്ചയും ശാസ്ത്രീയ സമീപനവും നിയമത്തോടും നിയമവ്യവസ്തയോടുമുള്ള ബഹുമാനവും നല്‍കിയ നേട്ടങ്ങള്‍ ആണ് ഇവ എന്ന് നമുക്ക് കാണാം. ഈ പടവുകള്‍ കടക്കാന്‍ എത്താവുന്ന ഉയരത്തോളം എത്താന്‍ ഈ നല്ല രീതികള്‍ നിഷ്‌കര്‍ഷയോടെ കാത്തുസൂക്ഷിക്കാന്‍ ഗ്രന്ഥകാരന്‍ ശ്രദ്ധിച്ചതായി നമുക്ക് കാണാം. കുഞ്ഞു മൊയ്തീന്‍ കുട്ടിയുടെ ഔദ്ദ്യോഗിക ജീവിതവിജയങ്ങളുടെ പുറകിലെ ശക്തിയും പ്രേരണയും ഈ ചിട്ടകളായിരുന്നു എന്ന് വ്യക്തം. പൊലീസ് കൂട്ടുകുടുംബത്തിലെ പുതിയ തലമുറയ്ക്ക് ഏറെ പടിക്കാനും പരിശീലിക്കാനുമുള്ള വക കുഞ്ഞുമൊയ്തീന്‍ കുട്ടി ഈ പുറങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഗ്രന്ഥകാരന് എന്റെ സ്നേഹാശംസകള്‍.

ഡോ. പി.ജെ. അലക്സാണ്ടര്‍
മുന്‍ കേരള ഡി.ജി.പി.
(അവതാരികയില്‍ നിന്ന്)

 

Original price was: ₹200.00.Current price is: ₹180.00.

Buy Now

Author: PM Kunjumoideen IPS

Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.