Sale!
,

Ente Porattom – MEIN KAMPF

Original price was: ₹600.00.Current price is: ₹540.00.

എന്റെ
പോരാട്ടം

അഡോള്‍ഫ് ഹിറ്റലര്‍

ഹിറ്റ്‌ലര്‍ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിട്ടും ലോകമെമ്പാടുമുള്ള വംശീയവേദികളിലും യുദ്ധവെറികളിലും മാറിവരുന്ന ലോകത്തിന്റെ യുവതയിലും രാഷ്ട്രീയപ്രസ്ഥാനങ്ങളിലും മരണമില്ലാതെ നിറഞ്ഞുനില്‍ക്കുന്നു. ഫാസിസത്തിന്റെ അഭൂതപൂര്‍വ്വമായ വെളിപാടുകളിലേക്ക് ഈ പുസ്തകം നയിക്കുന്നു. മുതലാളിത്തം ഇന്ന് ഏക ശക്തിയാണ്. കോര്‍പറേറ്റ് മാഫിയകള്‍ ലോകത്തെ കൈയടക്കിയിരിക്കുന്നു. ഇത്തരമൊരു വര്‍ത്തമാനസാഹചര്യത്തില്‍ എല്ലാറ്റിനും മീതെ ഹിറ്റ്‌ലറുടെ മെയ്ന്‍ കാംഫ് പ്രവചനസ്വഭാവമാര്‍ജ്ജിച്ചു നില്‍ക്കുന്നു. രാഷ്ട്രീയ സാമൂഹിക ചരിത്രവിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത്.

Guaranteed Safe Checkout
Compare
Author: Adolf Hitler
Shipping: Free
Publishers

Shopping Cart
Ente Porattom – MEIN KAMPF
Original price was: ₹600.00.Current price is: ₹540.00.
Scroll to Top