Author: S Jayachandran Nair
Memories
Compare
ENTE PRADAKSHINA VAZHIKAL
Original price was: ₹540.00.₹459.00Current price is: ₹459.00.
എന്റെ
പ്രദക്ഷിണ
വഴികള്‍
എസ് ജയചന്ദ്രന് നായര്‍
മലയാള വാരികാ ചരിത്രത്തില്‍ പുതിയൊരു വഴി വെട്ടിത്തെളിച്ച, പ്രമുഖ പത്രാധിപരായിരുന്ന എസ്. ജയചന്ദ്രന് നായരുടെ ഓര്‍മ്മപ്പുസ്തകം. കഴിഞ്ഞ അര നൂറ്റാണ്ടു കാലത്തെ കേരളത്തിന്റെ സാംസ്കാരിക രാഷ്ട്രീയ ചരിത്രസ്മരണകള്‍. 1957 ല്‍ പേട്ടയിലെ കൗമുദി ഓഫീസില്‍ നിന്നു തുടങ്ങി അര നൂറ്റാണ്ടിലേറെ പിന്നിട്ട സുദീര്‍ഘമായ പത്ര പ്രവര്‍ത്തന ജീവിതത്തിലേക്ക് കയറിവരികയും ഇറങ്ങിപ്പോവുകയും ചെയ്ത പ്രശസ്തരും അപ്രശസ്തരുമായവരെക്കുറിച്ചുളള ഓര്‍മ്മക്കുറിപ്പുകള്‍
ആത്മകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതിയുടെ അഞ്ചാം പതിപ്പ്.