Sale!
, ,

ENTE PRIYAPETTA OSHO PAHALITHANGAL

Original price was: ₹325.00.Current price is: ₹290.00.

എന്റെ പ്രിയപ്പെട്ട
ഓഷോ
ഫലിതങ്ങള്‍

മോഹന്‍ലാല്‍

”നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ചിരിക്കുമ്പോള്‍ പെട്ടെന്ന് മനസ്സ് അപ്രത്യക്ഷമാകുന്നു. നിങ്ങള്‍ നിര്‍മനത്തില്‍ എത്തിച്ചേരുന്നു. അതിനാല്‍ എനിക്ക് തമാശകള്‍ പറയേണ്ടി വരുന്നു. കാരണം ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ അത്രയും സൂക്ഷ്മവും അത്രയും അഗാധവും അത്രയും പ്രൗഢവുമാണ്. ഞാന്‍ ആ വക കാര്യങ്ങള്‍ മാത്രം പറഞ്ഞുകൊണ്ടിരുന്നാല്‍ നിങ്ങള്‍ ഉറങ്ങിപ്പോവുകയും ശ്രദ്ധിക്കാനോ മനസ്സിലാക്കാനോ സാദ്ധ്യമല്ലാതായിത്തീരുകയും ചെയ്യുന്നു. അതിനാല്‍ എനിക്ക് നിങ്ങളോട് തമാശകള്‍ പറയേണ്ടി വരുന്നു – ഓഷോ

Categories: , ,
Compare

Author: Mohanlal
Shipping: Free

Publishers

Shopping Cart
Scroll to Top