എന്റെ പ്രിയപ്പെട്ട
പാട്ടുകള്‍
ഗിരീഷ് പുത്തഞ്ചേരി
മലയാളി എന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന, ഏറ്റുപാടുന്ന നിരവധി ഗാനങ്ങളുടെ അപൂര്‍വ്വ സമാഹാരം. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനലോകത്തുനിന്നും തിരഞ്ഞെടുത്ത 228 പ്രിയപ്പെട്ട ഗാനങ്ങള്‍.
ഒരു ഗാനരചയിതാവ് വിവിധ വിഭാഗക്കാരായ ആസ്വാദകരുടെ മനസ്സ് കീഴടക്കുന്ന ഒരെഴുത്തുകാരനാണ്. വെറും പദങ്ങള്‍ നിരത്തിയതുകൊണ്ടുമാത്രം അത് സാധിക്കുന്നില്ല. ഉള്ളില്‍ കവിതയുള്ള ഒരാള്‍ക്കു മാത്രമേ വിശിഷ്ടമായ ഗാനങ്ങള്‍ രചിക്കാന്‍ സാധിക്കുകയുള്ളൂ. ഗിരീഷ് പുത്തഞ്ചേരി മികച്ച ഗാനരചയിതാവ് ആകുന്നത് കവിത ഉള്ളിലുള്ളതുകൊണ്ടാണ്. കവിത്വമുള്ളതുകൊണ്ടാണ്. – എം.ടി. വാസുദേവന്‍ നായര്‍
Original price was: ₹230.00.₹205.00Current price is: ₹205.00.