Sale!
, , ,

Ente Pusthakam

Original price was: ₹150.00.Current price is: ₹135.00.

എന്റെ
പുസ്തകം

സൗമ്യ രാജന്‍

വിജ്ഞാന ഭൈരവ തന്ത്രം
(രഹസ്യങ്ങളുടെ പുസ്തകം)

വിജ്ഞാന ഭൈരവ തന്ത്രയെ അധികരിച്ചു ഓഷോ നടത്തിയ പ്രഭാഷണങ്ങള്‍ ആണ് രഹസ്യങ്ങളുടെ പുസ്തകത്തില്‍ സമാഹരിക്കപ്പെട്ടത്. മലയാളത്തില്‍ ഇവ എട്ടു പുസ്തകങ്ങളായാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഒരു പുതിയ വായനക്കാരന്‍ ആ പുസ്തകങ്ങളിലേക്ക് പ്രവേശിക്കാന്‍ വഴിയൊരുക്കുക എന്നതാണ് എന്റെ പുസ്തകം എന്ന ഈ പ്രവേശികയുടെ ദൗത്യം. ഓഷോ പറഞ്ഞ കാര്യങ്ങള്‍ ഒരു പ്രവേശികയുടെ രൂപഭാവത്തില്‍ ക്രമപ്പെടുത്തുക മാത്രമാണ് ചെയ്തിരിക്കുന്നത്. അതായത് എന്താണ് വിജ്ഞാന ഭൈരവ തന്ത്ര എന്നും അതിലെ സൂക്തങ്ങളും പ്രമേയങ്ങളും ഒരു സാധാരണ വായനക്കാരനില്‍ അവബോധം ഉണ്ടാക്കുക എന്ന കര്‍ത്തവ്യം. അതുവഴി ഈ രണ്ടായിരത്തില്‍പരം പേജുകളിലൂടെയുള്ള തീര്‍ത്ഥാടനം ഒരുവന് കൂടുതല്‍ എളുപ്പമാകും. അപ്പോഴും വിജ്ഞാന ഭൈരവ തന്ത്ര അഥവാ രഹസ്യങ്ങളുടെ പുസ്തകം എന്ന മഹാസാഗരത്തിലെ ചെറിയൊരു തുള്ളി മാത്രമാണ് ഈ എന്റെ പുസ്തകം എന്നും ഓര്‍മ്മിക്കുക.

Compare

Author: Soumya Rajan
Shipping: Free

Publishers

Shopping Cart
Scroll to Top