ഇത് ഒരു നൂറ്റാണ്ടിന്റെ വെളിച്ചം. കലാപകലുഷിതകാലത്തെ ലാവണ്യമ ന്ത്രം. മനുഷ്യരാശിയുടെ സനാതന വിമോചനമാര്ഗ്ഗം. സത്യവും നീതിയും ധര്മ്മവും ശാന്തിയും അഹിംസയും സമവായവും സഹിഷ് ണുതയും മോഹന്ദാസ് കരംചന്ദ് ഗാന്ധി എന്ന ഈ മഹാത്മാവില് സന്ധിക്കുന്നു. ഭാരതത്തിന്റെ ഈ കെടാവിളക്ക് കോടാനുകോടി കള്ക്ക് ആശയും ആവേശവുമായിരുന്നു. ഇന്നും അനുവാചകകോ ടികളെ വിസ്മയലോകത്തേക്ക് കൈപിടിച്ചുനടത്തുന്ന മഹത്ചിന്തകളുടെ കൂടാരമാണ് ഈ കൃതി. ലക്ഷോപലക്ഷം കോപ്പികള് വിറ്റഴിഞ്ഞ മഹാഗ്രന്ഥം ഡി സി ബുക്സിലൂടെ.
Original price was: ₹100.00.₹95.00Current price is: ₹95.00.