കേരളീയമായ വിപ്ലവലക്ഷ്യങ്ങൾക്കൊപ്പം മൗലികമായ മാർകിസ്റ്റ് ചിന്തയോടും അതിൻറ്റെ വിശാല സാംസ്‌കാരിക പരിപ്രേക്ഷ്യത്തോടുമുള്ള അടുപ്പമാണ് എം.എ. ബേബിയെ വ്യത്യസ്തനായ ഒരു മാർകിസ്റ്റ് ആക്കുന്നത്. സൗന്ദര്യ ശാസ്ത്രങ്ങളെ വിപ്ലവദർശങ്ങളുമായി ഏകോപിപ്പിക്കുമ്പോൾ അദ്ദേഹം ചെയ്യുന്നത് പ്രസ്ഥാനത്തിന്റെ പുലരിയിൽ ഉദിച്ചുയർന്നു നിന്നിരുന്ന നവോത്ഥാന ദർശനങ്ങൾക്ക് പുതുജീവൻ നൽകുകയാണ്. വിശാലമായ വായനയിലൂടെയും ആഗോളമായ പര്യടനകളിലൂടെയും പരന്ന കലാസ്വാദനത്തിലൂടെയും തന്റേതായ ഒരു മാർകിസിസ്റ്റ് ഇടം സൃഷ്ട്ടിച്ച സ. ബേബിയുമായുള്ള ഈ സംഭാഷണങ്ങൾ അദ്ദേഹത്തിന്റെ വിദ്യാർത്ഥി സംഘടനാ ജീവിതത്തിലേക്കുള്ള വിശാലപാതകളാണ്.
₹110.00