Shopping cart

Sale!

Ente Theatre Smaranakal

Categories: ,

എന്റെ
തിയേറ്റര്‍
സ്മരണകള്‍

പെരുമാള്‍ മുരുകന്‍

പെരുമാള്‍ മുരുകന്റെ അരക്ഷിതവും ദുരിതപൂര്‍ണവുമായ ബാല്യകാലാനുഭവങ്ങളെ ഒളിമറവുകളില്ലാതെ തുറന്നുകാട്ടുന്ന ആത്മകഥാപരമായ കുറിപ്പുകളാണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം. അദ്ദേഹം ഇരുപത്തഞ്ചുവര്‍ഷങ്ങള്‍ക്കു മുമ്പെഴുതിയ നോവലാണ് നിഴല്‍ മുറ്റം. ഗ്രാമവും നഗരവുമല്ലാത്ത ഒരിടത്തരം ഭൂമികയില്‍ സ്ഥിതിചെയ്യുന്ന ഒരു സിനിമാക്കൊട്ടകയാണ് നിഴല്‍മുറ്റം. ആ നോവലിന്റെ പിന്നാമ്പുറങ്ങളിലൂടെയുള്ള ഒരു യാത്രയാണ് അദ്ദേഹത്തിന്റെ നിഴല്‍മുറ്റത്തു നിനൈവുകള്‍ എന്ന ഓര്‍മപ്പുസ്തകം. അതിന്റെ വിവര്‍ത്തനമാണ് എന്റെ തിയേറ്റര്‍ സ്മരണകള്‍.

Original price was: ₹260.00.Current price is: ₹234.00.

Buy Now

Author: Perumal Murugan
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.