എൻ്റെ വീക്ഷണം
എൻ്റെ നിരീക്ഷണം
ഡോ. ഫസൽ ഗഫൂർ
മുസ്ലിം എഡ്യൂക്കേഷൻ സൊസൈറ്റിയുടെ പ്രസിഡന്റും മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ച ഡോ. പി കെ അബ്ദുൽ ഗഫൂറിന്റെ പുത്രനുമായ ഡോ. പി എ ഫസൽ ഗഫൂർ രചിച്ച അദ്ദേഹത്തിന്റെ വ്യത്യസ്ത വീക്ഷണങ്ങളും നിരീക്ഷണങ്ങളും ഉൾക്കൊള്ളുന്ന കാമ്പുള്ള പുസ്തകം. ഇന്ത്യയിലെ വ്യത്യസ്ത വിഷയങ്ങൾ ഗഹനമായി ചർച്ചയ്ക്കെടുത്ത് വിശകലനം ചെയ്യുന്ന ഈ രചനയിലെ ഓരോ ലേഖനവും പ്രസ്തുത വിഷയങ്ങളിൽ പഠനം നടത്തുന്ന വിദ്യാർഥികൾക്ക് മികച്ച റഫറൻസും സഹൃദയരായ വായനക്കാർക്ക് അറിവു ശേഖരണത്തിനുള്ള ഉപാധിയുമായിരിക്കും.
Original price was: ₹280.00.₹252.00Current price is: ₹252.00.