Shopping cart

Sale!

Enthandee

എന്താണ്ടി

സി.വി.എന്‍ ബാബു

തനിക്ക് തന്റേതായ വഴികളുണ്ട് എന്ന് കവിതയോട് കലഹിക്കുന്ന ഒരു ഒറ്റയാന്റെ
തുറന്ന് പറച്ചിലാണ് ഈ പുസ്തകം. പാതി നിറയാത്ത വയറുകളുടെ തേങ്ങലുകള്‍
പലകോണുകളില്‍ നിന്ന് കവിതയിലേക്ക് ഇറങ്ങി വരുന്നത് കാണാം. ചുറ്റും കാണുന്ന
ലോകത്തിലെ ഓരോ ദൃശ്യത്തേയും ഒരു സൂക്ഷ്മ ദര്‍ശിനിയിലെന്നോണം കാണുന്ന
ഒരു മനുഷ്യനുണ്ട് ഈ കവിയില്‍. –  അവതാരികയില്‍ അജിത ടീച്ചര്‍

Original price was: ₹125.00.Current price is: ₹113.00.

Buy Now
Author : CVN Babu
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.