Shopping cart

Enthukond IS Islamalla

ഇന്ന് ലോകത്താകമാനം ഭീതി വിതച്ചുകൊണ്ടിരിക്കുന്ന ഐ.എസ് എന്ന പ്രതിഭാസത്തിന്റെ പ്രത്യയശാസ്ത്രവും നടപടികളും നിശിതമായി വിചാരണ ചെയ്യുന്ന ഗ്രന്ഥം. ഇസ്‌ലാമിക ചിഹ്നങ്ങളെയും വ്യവഹാരങ്ങളെയും ഈ സംഘം സമൃദ്ധമായി ഉപയോഗിക്കുന്നുണ്ടെങ്കിലും അവര്‍ ഒരിക്കലും ഇസ്‌ലാമിനെയല്ല പ്രതിനിധാനം ചെയ്യുന്നത് എന്നതാണ് ഈ ഗ്രന്ഥം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം.

95.00

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.