ഇരുളും
വെളിച്ചവും
കെ.എം റോയ്
ലക്ഷക്കണക്കിന് മലയാളികള്‍ 30 വര്‍ഷം വായിച്ചയാണ് പംക്തിയാണ് കെ.എം റോയുടെ ഇരുളും വെളിച്ചവും. ഇടവഴികളില്‍ നിന്ന് നാടുവഴികളിലേക്കെത്തുന്ന ഒട്ടനവധി മനുഷ്യരുടെ പച്ചയായ ജീവിതം റോയ് വരച്ചു കാട്ടുമ്പോള്‍ ഏതൊരാളിലും നന്മയുടെയും പ്രത്യാശയുടെയും പ്രകാശം ഒളി മങ്ങാത്തവിധം തെളിച്ചുകാണിക്കുന്നു ഈ ഗ്രന്ഥം. ന്യാധിപന്മാര്‍ മുതല്‍ തടവുപുള്ളികള്‍ വരെയും, ഭരണതന്ത്രജ്ഞന്മാര്‍ മുതല്‍ തൊഴിലാളികള്‍ വരെയും, അധ്യാപകര്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ വരെയും മുടങ്ങാതെ വായിച്ച പംക്തിയിലെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍ ഇപ്പോള്‍ പുസ്തകരൂപത്തില്‍.
Original price was: ₹360.00.₹324.00Current price is: ₹324.00.