Sale!
, ,

ERWIN SCHRODINGER – THARANGANGAL SRISHTICHA MANUSHYAN

Original price was: ₹290.00.Current price is: ₹260.00.

എര്‍വിന്‍
ഷ്രോഡിംഗര്‍
തരംഗങ്ങള്‍
സൃഷ്ടിച്ച
മനുഷ്യന്‍

ജോര്‍ജ്ജ് വര്‍ഗീസ്

മനോഹരമായ തരംഗസമവാക്യം എര്വിന് ഷ്രോഡിംഗര് എന്ന വിയന്നക്കാരന്റെ മനസ്സില് ഊറിക്കൂടിയ കവിതയായിരുന്നു. പ്രപഞ്ചത്തിന്റെ താണ്ഡവനൃത്തവും പദാര്ത്ഥങ്ങളുടെ ഭാവമാറ്റവും അതില് പ്രകടമാണ്. ഷ്രോഡിംഗറുടെ ജീവിതം സങ്കീര്ണമായ അനുഭവങ്ങൾകൊണ്ട് നിറഞ്ഞിരുന്നു. ജീവിതം എന്ന പ്രഹേളികയുടെ പൊരുളറിയാന് ശാസ്ത്രപഠനത്തോടൊപ്പം വേദാന്തവും സഹായിച്ചു. വൈകാരികത മുറ്റി നില്ക്കുന്ന ജീവിതസന്ദര്ഭങ്ങൾകൊണ്ട് ആധുനിക ശാസ്ത്രത്തിന് അപൂര്വസുന്ദരമായ അധ്യായങ്ങള് എഴുതിച്ചേര്ത്ത എര്വിന് ഷ്രോഡിംഗറുടെ പ്രണയാര്ദ്രമായ ജീവചരിത്രത്തിലൂടെ… ഡോ. എം ലീലാവതിയുടെ പ്രൗഢമനോഹരമായ അവതാരിക.

Compare

AUTHOR: GEORGE VARGHESE
SHIPPING: FREE

Publishers

Shopping Cart
Scroll to Top