ഇസ്മുഹു
അഹ്മദ്
പുത്തൂര്‍ റഹ്മാന്‍
ദൈവ വിശ്വാസവും ആത്മ വിശ്വാസവും അറിവും പരന്ന വായനയും ആര്ജ്ജിച്ചെടുത്ത വൈഭവങ്ങളും, ഇടകലരാനും ഇടപഴകാനുമുള്ള സന്നദ്ധതയും ഉത്സാവും അഹമ്മദ് സാഹിബിനെ എത്രമാത്രം ആദരണീയനാക്കി. ഈ പുസ്തകം ഇക്കാര്യങ്ങള് പല തലങ്ങളില് അനാവരണം ചെയ്യുന്നു. ഓര്മ്മകളുടെയും ആശയങ്ങളുടെയും വെളിച്ചത്തിലാണത്.
നമ്മുടെ കാലത്തിന്റെ വീണ്ടെടുപ്പിന് ആഹ്വാനം ജനാധിപത്യ മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന്, ആ വഴിത്താരയിലെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പങ്കു കണ്ടെത്തുന്നതിന് നാം ഒരുങ്ങിയിറങ്ങുക എന്നതാണ്. അതിനുതകുന്ന ഏതു പ്രവൃത്തിയും – എഴുത്തായാലും വായനയായലും ആലോചനകളായാലും; ഇക്കാലത്തെ അധിക മൂല്യമുള്ള രാഷ്ട്രീയ പ്രവര്ത്തനമാണ്. അതിനാല് ഈ പുസ്തകം ഒരു രാഷ്ട്രീയ കര്ത്തവ്യം കൂടിയാണ് നിറവേറുന്നത്.
– പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്
Original price was: ₹250.00.₹225.00Current price is: ₹225.00.