Author: Dr. Ahmed Khalid Thowfeeq
Translation: Ubaid
Dr. Ahmed Khalid Thowfeeq, Novel
Compare
ESP – Extra Sensory Preception
Original price was: ₹250.00.₹225.00Current price is: ₹225.00.
ഇ.എസ്.പി
ഡോ. അഹ്മദ് ഖാലിദ് തൗഫീഖ്
മറ്റുള്ളവരുടെ മനോവിചാരങ്ങള്‍ സ്പര്‍ശത്തിലൂടെ മനസിലാക്കിയെടുക്കാന്‍ സാധിക്കുന്ന കഴിവ് ലഭിച്ചാല്‍ എന്തായിരിക്കും നിങ്ങളുടെ വികാരം. അത് നേട്ടമോ കോട്ടമോ? പുറംമിനുക്കി, അകം വിഷവിത്തുകള്‍ മുളപ്പിച്ചെടുക്കുന്ന ജന്മങ്ങളെ നീതിന്യായവ്യവസ്ഥിതിക്ക് മുമ്പാകെ കൊണ്ടുവരാനും, നിസ്സഹായതയുടെ ആഴങ്ങളിലേക്ക് ആഴ്ന്ന് പോകുന്ന മനുഷ്യരെ കൈപിടിച്ച് കരകയറ്റാനും സാധിക്കില്ലേ? ഓരോ കഴിവും ഓരോ ഉത്തരവാദിത്വമാണ്. വിചിത്രവും നിഗൂഢവുമായ സംഭവങ്ങളില്‍ സത്യം കണ്ടെത്താന്‍ പ്രാപ്തിയുള്ള ഒരു പെണ്‍കുട്ടിയുടെ അസാധാരണ കഥ.
Publishers |
---|