Shopping cart

Sale!

ETHIRAN CHINTHAKAL

Category:

എതിരന്‍
ചിന്തകള്‍

എതിരന്‍ കതിരവന്‍

മലയാളിസമൂഹത്തിന്റെ മനോഭാവങ്ങളെയും വിശ്വാസങ്ങ ളെയും ചിന്തകളെയും തന്റെ സൂക്ഷ്മമായ വിശകലനത്തി ലൂടെ വിലയിരുത്തുകയും അതിലെ വൈരുധ്യങ്ങളെ തുറന്നു കാട്ടുകയുമാണ് എതിരന്‍ ചിന്തകള്‍. പൊതുബോധത്തിനു വിരുദ്ധമായ ഈ ചിന്തകള്‍ കലാസൃഷ്ടികളിലേക്കും വ്യാപി പ്പിക്കുന്നുണ്ട് എതിരന്‍ കതിരവന്‍ . മധ്യവര്‍ഗ്ഗ പൊതുബോധം സൃഷ്ടിച്ച് സ്ഥാപിച്ചെടുക്കുന്ന മാധ്യമങ്ങളോടുള്ള വിമര്‍ശനം കൂടിയാകുന്നുണ്ട് ഈ ലേഖനങ്ങള്‍.

 

Original price was: ₹290.00.Current price is: ₹250.00.

Buy Now

Author:Ethiran Kathiravan

Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.