എത്ര
വിസ്മയം
ഈ ജീവിതം
മുരളി
കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക സാഹിത്യ സിനിമ നാടക മേഖലകളിലും ചരിത്രത്തിലും വൈദ്യശാസ്ത്രത്തിലുമെല്ലാം വിസ്മയകരമായ ജീവിതം ജീവിച്ച് നമ്മെ അത്ഭുതപ്പെടുത്തിയ മനുഷ്യരുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. മലയാളികള്‍ കേള്‍ക്കാത്തതും കാണാത്തതുമായ ഒട്ടനേകം കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു. നാം മൂടി വച്ചിരിക്കുന്നതും വളച്ചൊടിച്ചതുമായ ഒട്ടേറെ സത്യങ്ങള്‍ മറ നീക്കി പുറത്തുവരുന്നു. കേരളീയ ജീവിതത്തെയും ധാരണകളെയും പ്രസ്ഥാനങ്ങളെയും കുടുംബ വ്യവസ്ഥയെയും സ്വകാര്യ ജീവിതത്തെയും നിശിതമായി വിലയിരുത്തുന്ന അമ്പരപ്പിക്കുന്ന ജീവിതമെഴുത്ത്.
ഉറൂബ്
ഡോ. കെ.എന്‍ രാജ്
എം പി സദാശിവന്‍
ഡോ. എം.എസ് വല്യത്താന്‍
ഡോ. പി.കെ വാര്യര്‍ ശ്രീകുമാരന്‍ തമ്പി
എ അയ്യപ്പന്‍
എം സുകുമാരന്‍
എസ് വി വേണുഗോപാല്‍ നായര്‍
വയലാ വാസുദേവന്‍ പിള്ള
മാധവിക്കുട്ടി
എ.ആര്‍ മാധവമേനോന്‍
എം.ജി.എസ് നാരായണന്‍
ഡോ. പി.കെ രവീന്ദ്രന്‍ നമ്പൂതിരി
കാവാലം നാരായണ പണിക്കര്‍
Original price was: ₹480.00.₹435.00Current price is: ₹435.00.