Author: PMA Gafoor
Shipping: Free
Motivation, Motivation Book, PMA Gafoor
Compare
Ethrayayalum Manushyaralle
Original price was: ₹400.00.₹360.00Current price is: ₹360.00.
എത്രയായാലും
മനുഷ്യരല്ലേ
പി.എം.എ ഗഫൂർ
എല്ലാരും കൈവിട്ടുവെന്ന് തോന്നിപ്പോകുന്ന അവസ്ഥയില്ലേ. പ്രതീക്ഷിച്ചവരെല്ലാം കയ്യൊഴിഞ്ഞല്ലോ എന്നോർത്ത് മനസ്സ് പൊട്ടുന്ന നിമിഷം. ആ നിമിഷമൊന്നു പിടിച്ചുനിന്നാൽ പിന്നെ പടച്ചോന്റെയൊരു കൂട്ടിപ്പിടിക്കലുണ്ട്. പറഞ്ഞുകേട്ടതല്ല, അനുഭവിച്ചതാണ്.