Author: BS Warrier
Shipping: Free
Ethu Coursinu Cheranam
Original price was: ₹440.00.₹396.00Current price is: ₹396.00.
ഏതു
കോഴ്‌സിനു
ചേരണം?
ബി.എസ് വാരിയര്‍
പുതിയ വിവരങ്ങള്‍, കൂടുതല്‍ കോഴ്‌സുകള്‍, കൂടുതല്‍ പേജുകള്‍. എന്തു പഠിക്കണം, എവിടെ പഠിക്കണം, ഏതു കോഴ്‌സ് ചേരണം എന്നീ ചോദ്യങ്ങള്‍ക്കെല്ലാം ശരിയായ ഉത്തരം
ഏറ്റവും യോജിച്ച കോഴ്‌സ് കണ്ടെത്താനുള്ള വഴികള്‍ ഓരോ കോഴ്‌സിന്റെയും ജോലിസാധ്യത പഠിച്ചു ജയിക്കാന്‍ നല്ല ശീലങ്ങള്‍ എന്‍ട്രന്‍സ് പരീക്ഷകള്‍ സ്‌കോളര്‍ഷിപ്പുകളും ഫെലോഷിപ്പുകളും ലളിതമായ രചന ഇംഗ്ലീഷ് അക്ഷരക്രമത്തില്‍ ഇന്‍ഡക്‌സ്
വിദ്യാര്‍ത്ഥികള്‍ക്കും കരിയര്‍ ഉപദേശം നല്‍കുന്ന അധ്യാപകര്‍ക്കും ഉപയോഗിക്കാവുന്ന കൈപ്പുസ്തകം. വിദ്യാലയങ്ങളിലെ കരിയര്‍ ഗൈഡന്‍സ് യൂണിറ്റുകള്‍, പ്ലേസ്‌മെന്റ് സെല്ലുകള്‍, സ്‌കൂള്‍ /കോളേജ് ലൈബ്രറികളിലേയും പൊതുഗ്രന്ഥാലയങ്ങലിലെയും റഫറന്‍സ് വിഭാഗം എന്നിവയിലെല്ലാം പ്രയോജനപ്പെടും.