Sale!
,

Ezhamathe Doothan

Original price was: ₹240.00.Current price is: ₹205.00.

ഏഴാമത്തെ
ദൂതന്‍

എബ്രഹാം മാത്യു

യുക്തിചിന്തയും വിശ്വാസവും തമ്മിലുള്ള നിരന്തരസംഘര്‍ഷങ്ങളുടെയും സമരങ്ങളുടെയും കഥ. വിശ്വാസനിരാസം ജീവിതവ്രതമാക്കിയ വ്യക്തിക്ക്
ജീവിതത്തിന്റെ പ്രത്യേക സന്ധിയില്‍ ഒരു കോര്‍പ്പറേറ്റ് ദൈവത്തിന്റെ സഹായം സ്വീകരിക്കേണ്ടിവരുന്നു. സ്വയം അംഗീകരിക്കാനാകാത്ത ചുവടുമാറ്റവും തുടര്‍ന്നുണ്ടാകുന്ന അനുഭവങ്ങളും സൃഷ്ടിക്കുന്ന സംഘര്‍ഷവഴികളിലേക്ക് വായനക്കാരനെ നയിക്കുന്ന രചന. എബ്രഹാം മാത്യുവിന്റെ പുതിയ നോവല്‍

 

Categories: ,
Compare

Author: Abraham Mathew

Shipping: Free

Publishers

Shopping Cart
Scroll to Top