Author: Dr. AK Jayasree
Shipping: Free
Autobiography, Dr. AK Jayasree
Compare
Ezhukon
Original price was: ₹900.00.₹810.00Current price is: ₹810.00.
എഴുകോണ്‍
എ.കെ ജയശ്രീ
”ജീവിതത്തിലൂടെ കടന്നുപോകുമ്പോള്‍ നമ്മള്‍ പലപ്രാവശ്യം രൂപാന്തരപ്പെടുന്നുണ്ട്. തോലുകള്‍ കൊഴിഞ്ഞു പോകുന്നു. പുതിയവ കിളിര്‍ക്കുന്നു. ചുറ്റുമുള്ളവരും ചുറ്റുപാടും മാറിവരുന്നു. അവയുമായി പൊരുത്തപ്പെടുന്നു. ഓര്‍മ ഒരു കണ്ണാടിയായി കൂടെ വരുന്നു.
ഒരിക്കല്‍ക്കൂടി കാമ്പസ് ശീതളിമകളിലൂടെയും ചടുലമായ ജീവിതസമരങ്ങളിലൂടെയും പ്രാര്‍ഥനാനിരതമായ കാത്തിരിപ്പുകളിലൂടെയും കടന്നുനീങ്ങുന്നതിന് ഈ കുറിപ്പുകള്‍ സഹായകമായി. കാഴ്ചകള്‍ എല്ലാം വിശദമായി…