Ezhuth

215.00

Category:
Compare

മിസോറാം ഗവർണർ പദവിയേറ്റെടുത്ത ശേഷം പി.എസ്.ശ്രീധരൻപിള്ള എഴുതിയ ഏറ്റവും പുതിയ മികച്ച ലേഖനങ്ങളുടെ സമാഹാരം.പുതിയ കാലഘട്ടത്തിലെ ദേശീയ വിഷയങ്ങളെ ആഴത്തിൽ വിശകലനം ചെയ്യുന്ന ലേഖനങ്ങളാണിവ.മിസോറാം ഗവർണർ മിസോറാമിനെക്കുറിച്ചെഴുതിയ കവിത ഈ കൃതിയുടെ ഒരു പ്രധാന പ്രത്യേകതയാണ്.ശ്രീധരൻപിള്ളയുടെ പുസ്തകങ്ങളെ വിലയിരുത്തിക്കൊണ്ടുള്ള പ്രമുഖരുടെ ലേഖനങ്ങളും ശ്രീധരൻ പിള്ളയെക്കുറിച്ചുള്ള പ്രശസ്ത പത്രപ്രവർത്തകരുടെ ലേഖനങ്ങളും അഭിമുഖവും ഈ പുസ്തകം ഉൾക്കൊള്ളുന്നു.

Publishers

Shopping Cart
Scroll to Top