Author: KS Ravikumar
Shipping: Free
KS Ravikumar, Study
Compare
Ezhuthinte Michmoolyam
Original price was: ₹280.00.₹252.00Current price is: ₹252.00.
എഴുത്തിന്റെ
മിച്ചമൂല്യം
കെ.എസ് രവികുമാര്‍
കാലത്തിന്റെ ഉദ്വേഗങ്ങള് വാക്കുകളിലൂടെ കനല്‍ക്കട്ടകള്‍ കൊണ്ട് വരട്ടവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വായനയുടെയും എഴുത്തിന്റെയും മിച്ചമൂല്യമായി ലഭിച്ച അനുഭവങ്ങളുടെ അക്ഷരസാക്ഷ്യങ്ങള്‍. യഥാര്‍ത്ഥ ലോകത്തേക്കാള്‍ യാഥാര്‍ത്ഥമായി തോന്നിയ ഭാവനാലോകങ്ങളില്‍ ജീവിച്ചതിന്റെ സ്മൃതി രേഖകള്‍. ഒവി വിജയന്, അയ്യപ്പപ്പണിക്കര്‍, കോവിലന്, കടമ്മനിട്ട, സുഗതകുമാരി, സുകുമാര്‍ അഴീക്കോട്, പുതുശ്ശേരി രാമചന്ദ്രന്, ഹൃദയകുമാരി, കുഞ്ഞുണ്ണി, കാക്കനാടന്, എം സുകുമാരന്‍, ഡി വിനയചന്ദ്രന്, എ അയ്യപ്പന്, നരേന്ദ്രപ്രസാദ്, ഭരത് മുരളി, ചിന്ത രവി തുടങ്ങിയവരെക്കുറിച്ചുള്ള ഓര്‍മ്മകളുടെ ആല്‍ബം.
Publishers |
---|