Author: MK Sanu
Essays Studies, MK Sanu
Compare
Ezhuthinte Nanarthangal
₹75.00
പ്രൊഫ. എം. കെ. സാനുവിന് പ്രബന്ധ രചനകള്‍ യാന്ത്രികമായ പ്രവര്‍ത്തനമല്ല, തനിക്കു ചുറ്റും അരങ്ങേറുന്ന ജീവിതനാടകങ്ങളുടെ വിഹ്വലതകള്‍ക്കും നിരര്‍ത്ഥകതകള്‍ക്കും അര്‍ത്ഥം കണ്ടെത്താനുള്ള തീവ്രമായ ശ്രമമാണ്. എഴുത്തിന്റെ നാനാര്‍ത്ഥങ്ങളിലൂടെ നാമറിയുന്നത് ജീവിതമെന്ന അശാന്തിയുടെ വേദനയും ഇന്ദ്രിയഗോചരമായ ലോകത്തിനപ്പുറം വര്‍ത്തിക്കുന്ന നിഗൂഢമായ സത്യവുമാണ്. വിജ്ഞാന ദാഹിയുടെ കൈക്കുമ്പിളിലേക്ക് പകര്‍ന്നു കൊടുക്കുന്ന ഈ തീര്‍ത്ഥജലം കുടിച്ചു വറ്റിക്കുക.