Sale!

Ezhuthinte Patheyam

Original price was: ₹60.00.Current price is: ₹55.00.

കേരളം ഇന്ന് ഒട്ടേറെ പരിവര്‍ത്തനങ്ങള്‍ക്കും സാംസ്‌കാരിക നവോത്ഥാനത്തിനും സാക്ഷ്യം വഹിക്കുന്നു. ഇത്തരം പരിവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയ പ്രസ്ഥാനങ്ങളോടൊപ്പം എഴുത്തുകാരും നിര്‍ണ്ണായക ഒരു പങ്ക് വഹിച്ചിട്ടുണ്. സാമൂഹ്യ പരിവര്‍ത്തനത്തിന് കയ്യും മെയ്യും മറന്നു പ്രവര്‍ത്തിച്ച ധീരന്മാരായ എഴുത്തുകാരെ വിലയിരുത്തുന്നു ഈ ഗ്രന്ഥത്തില്‍.

Category:
Compare
Author: Ashokan Engandiyoor
Publishers

Shopping Cart
Scroll to Top