Sale!
, ,

Ezhuthukaranum Kanyakamarum

Original price was: ₹95.00.Current price is: ₹90.00.

ഒരു എഴുത്തുക്കാരൻ കന്യകമാരെ തേടിയലയുന്നതാണ് കഥാപ്രമേയം. മനുഷ്യർ രതിയിൽ ജനിക്കുന്നു. രതിയിൽ അർമാദിക്കുന്നു. അവിടെത്തന്നെ ശത്രുക്കളും മിത്രങ്ങളും സൃഷ്ടമാകുന്നു. ഇന്ദ്രീയതിന്റെ പാരാപരപ്പാണ് ഈ മനുഷ്യജീവിതം. ജീവിതമാണോ മരണമാണോ ശരീരമാണോ ആത്മാവാണോ ഏറ്റവും വലുത് എന്നതാണ് ഈ നോവൽ ഉയർത്തുന്ന ചോദ്യം

Buy Now
Compare
Author: Thaha Madayi

Publishers

Shopping Cart
Scroll to Top