Sale!
, , , , ,

Fakeer

Original price was: ₹120.00.Current price is: ₹108.00.

ഫക്കീര്‍

കെ.കെ ആലിക്കുട്ടി

ഇന്ത്യാ ചരിത്രത്തിലെ നാവികയുദ്ധങ്ങളില്‍ ഏറ്റവും പ്രധാനമായ ഏറ്റുമുട്ടലുകള്‍ നടത്തിയ നാലുതലമുറയിലെ ധീരദേശാഭിമാനികളായ കുഞ്ഞാലി മരക്കാര്‍മാരുടെ അനശ്വര ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു ഈ നോവല്‍. കുട്ട്യാലി-കുല്‍സുംബി കഥാപാത്രങ്ങളുടെ രചനാ ശില്‍പം രൂപപ്പെടുത്തിയത് പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ പ്രഥമ കാവ്യമായ ഹുസനുല്‍ ജമാല്‍ ബദറുല്‍ മുനീര്‍ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയാണ്. ഹുസനുല്‍ ജമാല്‍ മഹാകാവ്യം തന്നെ രചിക്കപ്പെട്ടത് അനശ്വരകാവ്യമായ ലൈലാ മജ്‌നുവിനെ സങ്കല്‍പ്പിച്ചുകൊണ്ടാണെന്നും ഒരഭിപ്രായമുണ്ട്. കൊണ്ടോട്ടിയില്‍ ജീവിക്കുകയും അതിന്റെ പശ്ചാത്തല ചരിത്രത്തെ അവധാനപൂര്‍വ്വം പിന്തുടരുകയും ചെയ്യുന്നു ശ്രീ കെ.കെ ആലിക്കുട്ടി. അദ്ദേഹം ഈ നോവല്‍ കൊണ്ടോട്ടിയുടെ സാംസ്‌കാരിക സാഹിത്യധാരകള്‍ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തിയാണ് രചിച്ചിട്ടുള്ളത്. ഇതിന്റെ ശില്‍പഭംഗി അത്യന്തം ആര്‍കര്‍ഷകമാണെന്നതില്‍ യാതൊരു സംശയവുമില്ല.

Compare

Author: KK Alikutty
Shipping: Free

Publishers

Shopping Cart
Scroll to Top