Author: Jabir Sulaim
Shipping: Free
Jabir Sulaim, Spiritual, Sufi, Sufism
Compare
Fakeerinte Mittayikal
Original price was: ₹110.00.₹99.00Current price is: ₹99.00.
ഫക്കീറിന്റെ
മിഠായികള്‍
ജാബിര്‍ സുലൈം
സ്വര്‍ഗ്ഗം
കൊണ്ടും
അതിലേറെ
നരകം
കൊണ്ടും
എന്നെ
ആവോളം
സ്നേഹിച്ച
റബ്ബ്!
സ്നേഹത്തെ ചിട്ടയില്‍ കിടത്താനല്ല.
ചിട്ടയെ സ്നേഹിച്ച് കിടത്താന്‍ നോക്ക്.
ഇലാഹി…
പ്രണയത്തിന്റെ കുത്തൊഴുക്കില്‍പെട്ട്
ഒന്നുമില്ലാത്തവനായിയൊഴുകുന്ന കാലത്ത്,
ജീവിതമാസകലം പോറലായും
മുറിവായും കുറിക്കപ്പെട്ട,
അനുരാഗത്തിന്റെ അക്ഷരങ്ങള്‍ പെറുക്കി
ചേര്‍ത്തെഴുതിയ കുറിപ്പുകളാണിത്.
Publishers |
---|