ഫലസ്തീൻ
പോരാട്ടങ്ങളുടെ ചരിത്രം
ഡോ. മുഹ്‌സിന്‍ മുഹമ്മദ് സ്വാലിഹ്
മൊഴിമാറ്റം : എ.കെ അബ്ദുല്‍ മജീദ്, പി.എ.എം ഹാരിസ്
ഫലസ്തീന്റെ ആകാശവും മണ്ണും കടലും പുഴയും ഒലീവ് മരങ്ങളും സാക്ഷ്യം വഹിച്ച ചെറുതും വലുതുമായ യുദ്ധങ്ങളുടെ കനൽപഥങ്ങളി ലൂടെയുള്ള ചരിത്ര സഞ്ചാരമാണ് ഈ പുസ്‌തകം. മധ്യധരണ്യാഴിയുടെ തീരത്ത് സ്വർഗ്ഗമായി പരിലസിക്കേണ്ടിയിരുന്ന ജൂത, ക്രൈസ്‌തവ, മുസ്ലിം പുണ്യ ഭൂമി എങ്ങനെ മരണമൊഴിയാത്ത മണൽക്കാടായി ത്തീർന്നു എന്ന് ഗ്രന്ഥകാരൻ വസ്‌തു നിഷ്‌ഠമായി അന്വേഷിക്കുന്നു. പ്രവാചകൻമാരുടെ കാലം മുതൽ വർത്തമാനകാലം വരെയുള്ള ഫല സ്തീന്റെ പോരാട്ട ചരിത്രം ഒറ്റയിരുപ്പിൽ സമഗ്രമായി വായിക്കാം.
Original price was: ₹640.00.₹576.00Current price is: ₹576.00.