ഫാമുകള്‍
എങ്ങനെ
തുടങ്ങാം?
ഡോ. പി.വി മോഹനന്‍
മൃഗസംരക്ഷണ സംരംഭകര്‍ക്ക് ഒരു വഴികാട്ടി
തൊഴിലവസരങ്ങള് സൃഷ്ടിക്കുവാന് നല്ല സംരംഭങ്ങള് വേണം. അതുവഴി അഭ്യസ്തവിദ്യരായ യുവജനങ്ങള്ക്ക് കാര്ഷിക രംഗത്ത് മികച്ച സംരംഭങ്ങള് തുടങ്ങുവാന് സാധിക്കും. കാര്ഷിക-മൃഗസംരക്ഷണ മേഖലയില് നിരവധി സംരംഭങ്ങള്ക്ക് സാധ്യതയുണ്ട്. ഈ രംഗത്തെക്കുറിച്ച് കൂടുതല് അറിവുകള് പകര്ന്നു നല്കുന്ന കൃതിയാണ് ഫാമുകള് എങ്ങനെ തുടങ്ങാം? എന്നത്. കൃഷി-മൃഗ സംരക്ഷണമേഖലയില് നിരവധി പുസ്തകങ്ങളുടെ രചയിതാവും അറിയപ്പെടുന്ന വെറ്ററിനറി സര്ജനുമായ ഡോ. പി.വി. മോഹനന്റെ കാര്ഷിക സംരംഭകര്ക്കുള്ള ഒരുത്തമ വഴികാട്ടിയാണ് ഈ പുസ്തകം.
Original price was: ₹260.00.₹195.00Current price is: ₹195.00.