Sale!
, ,

Fascisathinethire MN Vijayan

Original price was: ₹439.00.Current price is: ₹395.00.

ഫാസിസ
ത്തിനെതിരെ

എം.എന്‍ വിജയന്‍
എഡിറ്റർ: ദേവേശൻ പേരൂർ

ഫാസിസത്തിനെതിരായ എം.എൻ. വിജയൻ ചിന്തകളെ സമാഹരിച്ച മലയാളത്തിലെ ആദ്യ ഗ്രന്ഥം. 

‘ഇവര്‍ ഭക്തന്മാരുടെ സംഘടനയാണ് എന്നാണ് നമ്മുടെ പാവം ഭക്തന്മാര്‍ കരുതുന്നത്. അതുകൊണ്ട് ഇതൊരു മതവിരുദ്ധസംഘടനയാണെന്നും അദ്ധ്യാത്മികവിരുദ്ധസംഘടനയാണെന്നും ഭക്തിയും ഇവരുമായിട്ടോ ഭഗവത് ഗീതയും ഇവരുമായിട്ടോ സംസ്‌കൃതവും ഇവരുമായിട്ടോ ഒരു ബന്ധവുമില്ലെന്നുമുള്ള ഒരു ബോധം നമ്മുടെ മനസ്സിലില്ല. മറിച്ച്, നമ്മുടെ പാരമ്പര്യത്തെയും സംസ്‌കൃതത്തെയും നമ്മുടെ ക്ഷേത്രങ്ങളെയും നമ്മുടെ ദൈവത്തെയും കാത്തുസൂക്ഷിക്കുകയും ചെയ്യുന്നത് വാസ്തവത്തില്‍ ഈ സംഘ ശക്തികൊണ്ടാണെന്നു നമ്മെ ധരിപ്പിക്കുകയും ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് സംഘത്തിന്റെ സാമാന്യമായ രീതി.”

Categories: , ,
Compare

Author: MN Vijayan
Shipping: Free

Publishers

Shopping Cart
Scroll to Top