Shopping cart

Sale!

Fathimathu Zahra

ഫാത്വിമതു
സ്സഹ്‌റാ

സദഖത്തുല്ല വടകര

ഫാത്വിമ എന്നില്‍ നിന്നുള്ള ഒരു കഷ്ണമാണ്. അല്ലാഹുവിന്റെ സൃഷ്ടികളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവളാണ് ഫാത്വിമ – പ്രവാചകന്‍ (സ) തിരുമേനിക്ക് ഏറ്റവും പ്രിയപ്പെട്ടവളാണ് ഫാത്വിമ – അലി (റ) അല്ലാഹുവിന്റെ സൃഷ്ടികളില്‍ സംസാരത്തില്‍ പ്രവാചകനോട് സാദൃശ്യം പുലര്‍ത്തുന്നതായി ഫാത്വിമയെയല്ലാതെ ഞാന്‍ കണ്ടിട്ടില്ല – ആഇശ (റ) പ്രവാചകന്റെ മുഖത്തോടു സദൃശമായ മുഖം ഫാത്വിമയുടേതല്ലാതെ മറ്റൊരാളിലും ഞാന്‍ കണ്ടിട്ടില്ല – ഉമ്മുസലമ (റ)

 

Original price was: ₹180.00.Current price is: ₹160.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.