AUTHOR: SURESHLAL S D
FENGSHUI NITYAJEEVITHATHIL
Original price was: ₹110.00.₹99.00Current price is: ₹99.00.
മൂവായിരം വര്ഷങ്ങള്ക്കുമുമ്പ് ഭാരതത്തില് പഠനം നടത്താനെത്തിയ ചൈനീസ് സന്ന്യാസിമാരാണ് ഫുംഗ്ഷ്വേയ്ക്ക് തുടക്കമിട്ടത്. ഭാരതീയവാസ്തുശാസ്ത്രത്തിന്റെയും മറ്റ് പൗരാണിക വിജ്ഞാന ശാഖകളുടെയും സത്ത സമന്വയിപ്പിച്ച് ചൈനീസ് രീതികള്ക്കും വിശ്വാസങ്ങള്ക്കും ഇണങ്ങുന്ന രീതിയില് രൂപപ്പെടുത്തിയതാണിത്. മനുഷ്യന് ഐശ്വര്യവും ഊര്ജ്ജവും പ്രദാനം ചെയ്യുകയാണ് ഫുംഗ്ഷ്വേ ചെയ്യുന്നത്. ഇതിനായി പ്രകൃതിശക്തികളെയും ഭൂമിയിലെ പഞ്ചദ്രവ്യങ്ങളെയും മനുഷ്യന്റെ ചുറ്റുപാടുകളു മായി ഫലപ്രദമായി സമന്വയിപ്പിക്കുന്നു. ഫുംഗ്ഷ്വേയെപ്പറ്റി ഇന്ന് പലര്ക്കും ധാരാളം അബദ്ധധാരണകളുണ്ട്. ഈ വിഷയത്തെ ശാസ്ത്രീയമായി അപഗ്രഥിച്ച് പ്രാക്ടീസ് ചെയ്യുന്ന കണ്സള്ട്ടന്റുകള് കുറവാണ്. ആ കുറവു നികത്തുന്നു ഈ പുസ്തകം.
Out of stock