Sale!
, , ,

Fidel Castro Viplava Swapnagalude Saphalyam

Original price was: ₹140.00.Current price is: ₹125.00.

ഫിഡള്‍കാസ്‌ട്രോ
വിപ്ലവസ്വപ്നങ്ങളുടെ സാഫല്യം

വി.കെ പ്രഭാകരന്‍
പി.കെ നാണു

ലോകജനതയുടെ പോരാട്ടത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും പ്രതീകമായ ഫിദല്‍ കാസ്‌ട്രോയുടെ ജീവിതത്തെയും വിപ്ലവ രാഷ്ട്രീയ ചരിത്രത്തെയും ഹ്രസ്വമെങ്കിലും സമഗ്രമായി പ്രതിപാദിക്കുന്ന കൃതി. എഴുപതുകളിലെ വിമോചനസ്വപ്നങ്ങളുടെ സഹയാത്രക്കാരായ രണ്ടു മലയാളി എഴുത്തുകാര്‍ ചേര്‍ന്നെഴുതിയ കാസ്‌ട്രോയുടെ ജീവചരിത്രരേഖ. ഹെര്‍ബര്‍ട്ട് എല്‍. മാത്യൂസിന്റെ ”കാസ്‌ട്രോ എ പൊളിറ്റിക്കല്‍ ബയോഗ്രഫി’ എന്ന വിശുദ്ധ ഗ്രന്ഥത്തെ മുഖ്യമായും അവലംബിച്ചെഴുതിയ രചന. മാനവരാശിയുടെ ചരിത്രത്തോളം ചേര്‍ന്ന് നില്‍ക്കുന്നവര്‍ക്ക് അവഗണിക്കാനാവാത്ത പുസ്തകം

Guaranteed Safe Checkout

Authors: VK Prabhakaran, PK Nanu
Shipping: Free

Publishers

Shopping Cart
Fidel Castro Viplava Swapnagalude Saphalyam
Original price was: ₹140.00.Current price is: ₹125.00.
Scroll to Top