Publishers |
---|
Comedy
Compare
Filmy Thamasha
Original price was: ₹165.00.₹149.00Current price is: ₹149.00.
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിരിമുഹൂർത്തങ്ങളും സിനിമാ നടീനടന്മാരുടെ ചിരിപ്പിക്കുന്ന അനുഭവങ്ങളും അടങ്ങിയ ചിരിയുടെ ഉത്സവമേളങ്ങളുടെ പുസ്തകം. നാം കാണുന്ന സിനിമകൾക്കപ്പുറം നർമ്മങ്ങൾ നിറഞ്ഞ അണിയറ സംഭവങ്ങൾ ഏതൊരാളെയും രസിപ്പിക്കുന്നു. ആരും ഇഷ്ട്ടപെടുന്ന സിനിമാകോമഡികളുടെ സമാഹാരമാണ് ഈ കൃതി