ഫ്രൈഡേ
ഫൊറന്‍സിക്
ക്ലബ്
രജത് ആര്‍
ഒരു ഫൊറന്‍സിക് സര്‍ജന്‍ പിന്നീട് ഐ.പി.എസ്. ഓഫീസര്‍ ആയാലോ? എന്തെല്ലാമായിരിക്കും അയാളിലെ അപസര്‍പ്പകന് ലഭിക്കുന്ന അനുകൂലഘടകങ്ങള്‍? കുറ്റാന്വേഷണത്തിന്റെ മെഡിക്കല്‍ വശങ്ങള്‍ വളരെ ചിട്ടയായി പഠിച്ച ഒരാളോട് ആദ്യനോട്ടത്തില്‍തന്നെ മൃതശരീരങ്ങളും ആയുധങ്ങളും ക്രൈം സീനുമെല്ലാം എന്തായിരിക്കും സംസാരിക്കുക? ഇതിനുള്ള ഉത്തരങ്ങള്‍ തേടി ഡോക്ടര്‍ അരുണ്‍ ബാലന്‍ ഐ.പി.എസ്. ആ ക്ലബ്ബിലെത്തുകയാണ്. അന്വേഷണാത്മകമായ മൂന്ന് കേസുകളിലൂടെ അയാളുടെ ഫൊറന്‍സിക് പരിജ്ഞാനം പരീക്ഷിക്കപ്പെടുന്നതിന് സാക്ഷിയാകുവാന്‍ ഇതാ നിങ്ങള്‍ക്കൊരു പാസ്സ്. ഫ്രൈഡേ ഫൊറന്‍സിക് ക്ലബ്ബിലേക്ക് സ്വാഗതം!
Original price was: ₹220.00.₹187.00Current price is: ₹187.00.