ടിവി അവതാരക, പത്രപ്രവർത്തക, വോയിസ് ഓവർ ആർട്ടിസ്റ്റ് എന്നീ നിലകളിൽ യൂറോപ്പിലുടനീളം മാധ്യമ രംഗത്തു സജീവമായിരുന്ന ക്രിസ്റ്റീന ബെക്കർ 1989 ൽ എം ടിവി വി ജെയായി രംഗപ്രവേശം ചെയ്തു. ബ്രാവോ, എൻബിസി തുടങ്ങിയ ചാനലുകളിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ജർമനിയിലെ ഏറ്റവും അഭിമാനാർഹമായ ഗോൾഡൻ ക്യാമറ, ഗോൾഡൻ ഒട്ടോ അവാര്ഡുകള്ക്കർഹരായി. 2002ൽ ‘എംടിവിയിൽ നിന്നു മക്കയിലേക്ക്: ഇസ്ലാം എന്റെ ജീവിതത്തെ അംബാസിഡറായി നിയോഗിച്ചത് ബെക്കറിനെയാണ്. 2010 ൽ ഇൻസ്പയേർഡ് ബൈ മുഹമ്മദ് എന്ന മാധ്യമ പ്രചാരണ പരിപാടിയുടെ അമരക്കാരി ബെക്കറായിരുന്നു. ജനനം 1965 ഡിസംബർ ന് ജർമനിയിലെ ഹാംബർഗിൽ. സ്ഥിരതാമസം ലണ്ടൺ നഗരത്തിൽ.