ജി.എം ബനാത്ത് വാല
പാര്‍ലമെന്റ് പ്രഭാഷണങ്ങള്‍
പ്രശ്‌സത പാര്‍ലമെന്‍േറിയനായിരുന്ന ജി.എം ബനാത്ത് വാല ഇന്ത്യന്‍ പാര്‍ലമെന്റില്‍ ചെയ്ത പ്രഭാഷണങ്ങളില്‍ നിന്നും തെരഞ്ഞെടുത്തവയുടെ സമാഹാരം. സങ്കീര്‍ണ്ണമായ ദേശീയ പ്രശ്‌നങ്ങളില്‍ ഇടപെട്ട് ഇന്ത്യന്‍ നിയമ വ്യവസ്ഥക്കും പൈതൃക സംസ്‌കാരത്തിനും ഇണങ്ങുന്ന രീതിയില്‍ ബനാത്ത് വാല പ്രതികരിക്കുന്നു. പാര്‍ലമെന്റില്‍ ചരിത്രം സൃഷ്ടിച്ച, ഇന്ത്യന്‍ നിയമനിര്‍മാണത്തെപ്പോലും സ്വാധീനിച്ച അപൂര്‍വ്വ പ്രഭാഷണങ്ങള്‍. അഗാധമായ ഉള്‍ക്കാഴ്ചയും ദാര്‍ശനികമായ പ്രതിബദ്ധതയും പ്രകാശനം ചെയ്യുന്ന ഈ ഗ്രന്ഥം രാഷ്ട്രീയ നയരൂപീകരണത്തിനും പാര്‍ലമെന്റ് നടപടികളുടെ പഠനത്തിനും സഹായകമാകും.
Original price was: ₹130.00.₹115.00Current price is: ₹115.00.
Reviews
There are no reviews yet.