,

Gaddhikappattukarante Kalyanam

45.00

കാടിനുള്ളിലും അധികാരഘടനകളുണ്ട്. ഗോത്രാചാര്യന്മാരും മന്ത്രവാദികളുമടങ്ങുന്ന ഒരു സമൂഹം അവിടെയുമുണ്ട്. കാടിനെയും കാട്ടാചാരങ്ങളെയും തുറന്നുകാണിച്ചുകൊണ്ട് മലയാള നോവല്‍ സാഹിത്യത്തില്‍ അതിന്റെ ജൈവസാന്നിധ്യം അടയാളപ്പെടുത്തുന്നു ടി.സി. ജോണ്‍ – ‘ഗദ്ദികപ്പാട്ടുകാരന്റെ കല്യാണം’ എന്ന കൃതിയില്‍. വയനാടന്‍ മണ്ണിലെ ചൂഷണം ചെയ്യപ്പെടുന്ന മനുഷ്യരുടെ കഥയാണ് നോവല്‍ പറയുന്നത്. വയനാടന്‍ കാടുകളുടെ പശ്ചാത്തലത്തില്‍ വിരചിതമായ ഈ നോവല്‍ ഭാവസാന്ദ്രവും ഒപ്പം തീവ്രതരവുമായ വായനാനുഭവം നല്കുന്നു

Categories: ,
Compare
Shopping Cart
Scroll to Top