Sale!
,

Gajapuranam

Original price was: ₹150.00.Current price is: ₹135.00.

ഗജപുരാണം

പിഉണ്ണികൃഷ്ണൻ

 പുസ്തകം ആനകളുടെ ചരിത്രവും സംസ്കാരവും നമ്മിലേക്ക് പകരുന്നു.

ചെങ്ങല്ലൂരാനകവളപ്പാറ കൊമ്പൻഗുരുവായൂർ കേശവൻതിരു വമ്പാടി ചന്ദ്രശേഖരൻമംഗലാംകുന്ന് കർണ്ണൻകൊടുങ്ങല്ലൂർ ഗിരീ ശൻഗുരുവായൂർ പത്മനാഭൻതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻപാറമേ ക്കാവ് ശ്രീപരമേശ്വരൻകണ്ണൻകുളങ്ങര മണികണ്ഠൻ തുടങ്ങി കേരളത്തിലെ പ്രസിദ്ധമായ 18 ആനകളുടെ സവിശേഷതകളും സൗന്ദ ര്യവും കഥകളും വിവരിക്കുന്ന പുസ്തകമാണിത്ആനകളെ ദൈവ ത്തിന്റെ പ്രതീകമായി കാണുന്ന സമൂഹമാണ് നമ്മുടേത്അതുകൊണ്ടു തന്നെ ഭയഭക്തിയോടെ തന്നെയാണ് നാം അവയുടെ മുന്നിൽ നിൽ ക്കുകഉത്സവത്തിന് തിടമ്പേറ്റി വരുന്ന ആനയും കുടമാറ്റത്തിന് നിരന്നു നിൽക്കുന്ന ആനയുടെ സൗന്ദര്യവും പഞ്ചവാദ്യമേളങ്ങൾക്കനുസരിച്ച് താളത്തിൽ ചലിക്കുന്ന ആനയും മലയാളിയുടെ എക്കാലത്തേയും കൗതുകവും ആശ്ചര്യവുമാണ്.

Buy Now
Categories: ,
Compare

P Unnikrishnan
Shipping: Free

Publishers

Shopping Cart
Scroll to Top