Sale!
, ,

Gandhi Vadham

Original price was: ₹125.00.Current price is: ₹112.00.

ഗാന്ധി
വധം

ഡബ്ലിന്‍ ബിനു

സി. രവിചന്ദ്രന് എം.എന്‍ കാരശ്ശേരിയുടെ മറുപടി

നവനാസ്തികന്‍ സി. രവിചന്ദ്രന്‍ ഗാന്ധിവധത്തെപ്പറ്റി നടത്തിയ പ്രഭാഷണം (വെടിയേറ്റ വന്മരം) വലിയ വിവാദം സൃഷ്ടിക്കുകയു ണ്ടായി. ഗാന്ധിവിരുദ്ധവും സംഘപരിവാര്‍ അനുകൂലവും എന്ന് പ്രഭാഷണം പല ഭാഗത്തുനിന്നും ആക്ഷേപിക്കപ്പെട്ടു. ആ പ്രസംഗത്തെക്കുറിച്ച് അയര്‍ലന്‍ഡിന്റെ തലസ്ഥാനമായ ഡബ്ലിനില്‍ വെച്ച് കാരശ്ശേരിയോട് അവിടത്തെ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഡബ്ലിന്‍ ബിനു വിശദമായി സംസാരിച്ചു. പ്രസംഗത്തില്‍ എവിടെയാണ് ചരിത്രവസ്തുതകള്‍ മറച്ചുവെച്ചത്, എവിടെയാണ് ദുര്‍വ്യാഖ്യാനം വരുന്നത്, എങ്ങനെയാണ് കാഴ്ചപ്പാട് പിഴച്ചത് തുടങ്ങിയ സംഗതികള്‍ കാരശ്ശേരി തുറന്നുകാട്ടി. സുദീര്‍ഘമായ ആ സംഭാഷണത്തിന്റെ പുസ്തകരൂപമാണിത്. ഇന്ത്യന്‍ ജനാധിപത്യം ഫാസിസ്റ്റുകളില്‍നിന്ന് വലിയ വെല്ലുവിളി നേരിടുന്ന ഈ ഘട്ടത്തില്‍ ഗാന്ധിവധം ചര്‍ച്ചാപ്രമേയം ആക്കുന്ന ഈ ഗ്രന്ഥം വളരെ പ്രസക്തമാണ്.

Compare

Author: Dublin Binu
Shipping: Free

Publishers

Shopping Cart
Scroll to Top