ഗാന്ധിയെ
കണ്ടെത്തൽ
ഡോ. ആർസു
ഗാന്ധിജിയുടെ ചിന്താകർമ്മ മണ്ഡലങ്ങൾക്ക് ഏറെ സവിശേഷതകളുണ്ടായിരുന്നു. അതിന്റെ ഉള്ളറകളിലേക്ക് കടക്കുന്ന ഒരു കൃതിയാ ണിത്. രാഷ്ട്രപിതാവിൻ്റെ 150-ാം ജന്മവാർഷിക ശേഷം നടക്കുന്ന വിലയിരുത്തലാണിത്.
കാലഹരണപ്പെടുന്ന മരുന്നുകളുണ്ടാകാം. എന്നാൽ ഗാന്ധിയൻ ആശയങ്ങൾ അങ്ങനെ യല്ല. പേശീബലമില്ലാതെ ആത്മശക്തികൊണ്ട് മഹാത്മജി നിർഭയനായി മുന്നേറി. നൊബേൽ സമ്മാനം കിട്ടിയില്ലെങ്കിലും അത് ലഭിച്ച പലർക്കും ഗാന്ധിജി പ്രേരണയായി. ഗാന്ധി പഠന ശാഖയിൽ ഡോ. ആർസുവിൻ്റെ ഏറ്റവും പുതിയ പുസ്തകം.
Original price was: ₹220.00.₹198.00Current price is: ₹198.00.
Reviews
There are no reviews yet.