Author: Palliyara Sreedharan
Children's Literature
Compare
GANITHASALLAPAM
Original price was: ₹80.00.₹75.00Current price is: ₹75.00.
ഗണിത
സല്ലാപം
പള്ളിയറ ശ്രീധരന്‍
കണക്ക് എന്നു കേട്ടാല്‍ വിഷമിക്കുന്ന കുട്ടികളേ.., നിങ്ങളുടെ കൂട്ടുകാരനാണ് ഈ പുസ്തകം. ലളിതവും രസകരവുമായ ചെറുചോദ്യങ്ങളിലൂടെയും വിശേഷവര്‍ത്തമാനങ്ങളിലൂടെയും കണക്കിന്റെ സന്തോഷകരമായ ലോകത്തേക്ക് അവന്‍ നിങ്ങളെ കൊണ്ടുപോകും. ഈ പുസ്തകം വായിച്ചുതീരുമ്പോള്‍ കണക്കും നിങ്ങളുടെ പ്രിയപ്പെട്ട ചങ്ങാതിയാവും, തീര്‍ച്ച!